എരിഞ്ഞു തീര്‍ന്നോരടുപ്പിന്‍കനലുകള്‍ എരിയാന്‍ വെമ്പുന്നു പിരിഞ്ഞു പോയൊരു വസന്തമെത്താന്‍ കാറ്റു കൊതിക്കുന്നു കഴിഞ്ഞകാല സ്മരണകളേന്തി കൊഴിഞ്ഞ പൂവതു നില്‍ക്കുന്നു
പൊഴിഞ്ഞ ചിറകുകള്‍ നോക്കികൊണ്ടാ
ശാലഭം കരയുന്നു....
അകന്ന പുഞ്ചിരി തിരിച്ചുകിട്ടാന്‍
നനഞ്ഞ കണ്ണു കൊതിക്കുന്നു
മരത്തിന്‍ ശാഖയെ തുറിച്ചു നോക്കി
നിലത്തെ ഇലയതു തേങ്ങുന്നു
പിരിഞ്ഞു പോയിടു, മിണനക്കുരുവികള്‍
കഴിഞ്ഞ നാളുകളോര്‍ക്കുന്നു
അകന്നു നില്‍ക്കെ സ്വൊന്തം നാട്ടില്‍
അലിഞ്ഞു ചേരാന്‍തോന്നുന്നു
മുതിര്‍ന്നിടുമ്പോള്‍ കുട്ടിക്കാലം
ശാലഭം കരയുന്നു....
അകന്ന പുഞ്ചിരി തിരിച്ചുകിട്ടാന്‍
നനഞ്ഞ കണ്ണു കൊതിക്കുന്നു
മരത്തിന്‍ ശാഖയെ തുറിച്ചു നോക്കി
നിലത്തെ ഇലയതു തേങ്ങുന്നു
പിരിഞ്ഞു പോയിടു, മിണനക്കുരുവികള്‍
കഴിഞ്ഞ നാളുകളോര്‍ക്കുന്നു
അകന്നു നില്‍ക്കെ സ്വൊന്തം നാട്ടില്‍
അലിഞ്ഞു ചേരാന്‍തോന്നുന്നു
മുതിര്‍ന്നിടുമ്പോള്‍ കുട്ടിക്കാലം
തിരിച്ചു കിട്ടാന്‍ വെമ്പുന്നു
കൈ വെടിഞ്ഞൊരു വസന്തമോര്‍താ
മര്‍ത്യന്‍ നില്‍ക്കുന്നു
ഇത്തിരി മധുരം നുണഞ്ഞിടാനായ്
തളര്‍ന്ന നാവു കൊതിക്കുന്നു
കഴിഞ്ഞ രാവുകള്‍ കൊഴിഞ്ഞ നാളുകളെത്താ-
നെന്‍മന മോര്‍ത്താലും എന്‍റെ കരത്തിലെ വച്ചിന്‍ സൂചികള-
തിന്‍റെ വഴിയെ നീങ്ങുന്നു
തിന്‍റെ വഴിയെ നീങ്ങുന്നു
കവിതയ്ക്ക് അഭിനന്ദനങ്ങളും..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍
ReplyDelete:) like
ReplyDelete